Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യഘടനയിൽ സ്വയം...

ജനാധിപത്യഘടനയിൽ സ്വയം പ്രതിരോധം പ്രധാനപ്പെട്ടത് -പ്രകാശ് സിങ് ബാദൽ

text_fields
bookmark_border
ജനാധിപത്യഘടനയിൽ സ്വയം പ്രതിരോധം പ്രധാനപ്പെട്ടത് -പ്രകാശ് സിങ് ബാദൽ
cancel

ചണ്ഡിഗഡ്: മതേതര, ജനാധിപത്യ ഘടനയിൽ സ്വയം പ്രതിരോധം എന്നത് പ്രധാനപ്പെട്ടതാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ. അതിർത്തികൾ സംരക്ഷിക്കേണ്ടത് പ്രധാന കാര്യമാണ്. രാജ്യത്തിന്‍റെ ആന്തരികവും ബാഹ്യവുമായ ആരോഗ്യം പ്രധാനപ്പെട്ടതും ജനാധിപത്യപരവുമാണെന്നും ബാദൽ പറഞ്ഞു.

അടിയന്തരാവസ്ഥ എന്നത് ഒരു പിശകല്ല. ഏകാധിപതിയായ നേതാവ് ഭരണഘടനയെ ചവിട്ടി മെതിക്കുന്നത് നമ്മൾ കണ്ടു. ഭരണഘടനയിലെ ജനാധിപത്യം എന്നത് ജനങ്ങളുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും കൂട്ടായ പ്രതിഫലനമാണെന്നും ബാദൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parkash Singh Badaldefending borders
News Summary - democratic fabric as important as defending borders: Parkash Singh Badal
Next Story