Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ മെഴ്സിഡെസ് ബെൻസിടിച്ച് ഡെലിവറി ബോയ് മരിച്ചു; സഹായം വാഗ്ദാനം ചെയ്ത് സോനു സൂദ്
text_fieldsbookmark_border
മുംബൈ: ഭക്ഷ്യവിതരണ കമ്പനിയിലെ ഡെലിവറി ബോയ് മെഴ്സിഡെസ് ബെൻസിടിച്ച് മരിച്ചു. ഒഷിവാരയിൽ വെച്ചാണ് സംഭവമുണ്ടായത്. വാഹനത്തിൻെറ ഡ്രൈവർ അറസ്റ്റിലായി.
അമിത വേഗതയിൽ വന്ന വാഹനം നിയന്ത്രണം തെറ്റി സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ ബോളിവുഡ് നടൻ സോനു സൂദ് സഹായം വാഗ്ദാനം ചെയ്തു. അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തെ ഉടൻ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

