Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ അന്തരീക്ഷ...

ഡൽഹിയിലെ അന്തരീക്ഷ വായു മോശമായി തുടരുന്നു

text_fields
bookmark_border
ഡൽഹിയിലെ അന്തരീക്ഷ വായു മോശമായി തുടരുന്നു
cancel

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​​ന ന​ഗ​ര​ത്തി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. ​പൊ​ടി​ക്കാ​റ്റു​മൂ​ല​മു​ണ്ടാ​യ മ​ലി​നീ​ക​ര​ണം തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് മോ​ശ​മാ​യി തു​ട​രു​ന്ന​ത്. ശ​നി​യാ​ഴ്​​ച കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​​​െൻറ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ശ്വാ​സ​കോ​ശ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പാ​ർ​ട്ടി​ക്കു​ലേ​റ്റ് മാ​റ്റ​ർ (പി.​എം) 10​െൻ​റ നി​ല 522 ആ​ണ്​ ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി.​എം 2.5 മോ​ശം അ​വ​സ്ഥ​യി​ൽ​നി​ന്ന്​ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്കു മാ​റി. രാ​ജ​സ്ഥാ​നി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റാ​ണ്​ ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ​നി​ല മോ​ശ​മാ​ക്കി​യ​ത്. പൊ​ടി​ക്കാ​റ്റ് ചൂ​ട് വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​യി. അ​ന്ത​രീ​ക്ഷ​ത്തി​ലെ പൊ​ടി കു​റ​ക്കാ​ൻ  മു​നി​സി​പ്പാ​ലി​റ്റി​ക​ൾ വെ‌​ള്ളം സ്പ്രേ ​ചെ​യ്യു​ന്നു​ണ്ട്.

Show Full Article
TAGS:delhi air india news malayalam news national news 
News Summary - Delhi's air quality remains 'severe', winds slightly improve pollution levels
Next Story