Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി സംഘർഷം: മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ ജാമ്യാപേക്ഷ നൽകി

text_fields
bookmark_border
tahir-hussain
cancel

ന്യൂഡൽഹി: ഡൽഹി സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ ഡൽഹി കോടതി യിൽ ജാമ്യാപേക്ഷ നൽകി. തനിക്കെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ ഗുൽഫാമും തൻവീറും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എന്‍റെ വീട്ടിൽ നിന്ന് തോക്കോ വെടിയുണ്ടകളോ ഉപയോഗിച്ച വെടിയുണ്ടകളോ കണ്ടെടുത്തിട്ടില്ലെന്നും അപേക്ഷയിൽ വിവരിക്കുന്നു.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് താഹിർ ഹുസൈൻ അടക്കമുള്ളവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi violence case: Suspended AAP councillor Tahir Hussain moves bail plea -India News
Next Story