Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരിക്ക്
cancel

ന്യൂഡല്‍ഹി: വ്യാഴാഴ്​ച വൈകീട്ടും ഡൽഹിയിൽ വെടിവെപ്പുണ്ടായി. കരാവൽ നഗറിൽ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ല. അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയിട്ടുണ്ട്​.

ഇന്നലെ പുരാനാ മുസ്തഫാബാദിലുണ്ടായ വെടിവെപ്പില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങളും ജിടിബി ആശുപത്രിയിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - delhi shootout at thursday
Next Story