Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിവെപ്പ്​:...

വെടിവെപ്പ്​: ഷാരൂഖി​െൻറ കസ്​റ്റഡി നീട്ടി; കപിൽ ബൈസാലക്ക്​ ജാമ്യം

text_fields
bookmark_border
Shahrukh.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​നി​ടെ പൊ​ലീ​സി​നു​നേ​രെ തോ​ക്കു​​ചൂ​ണ്ടി​യ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഷാ​രൂ​ഖ്​ പ​ത്താ​നെ ഡ​ൽ​ഹി കോ​ട​തി മൂ​ന്നു ദി​വ​സ​ത്തേ​ക്കു​കൂ​ടി പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷം​ലി ജി​ല്ല​ക്കാ​ര​നാ​ണ്​ 23കാ​ര​നാ​യ ഷാ​രൂ​ഖ്. നാ​ലു​ ദി​വ​സ​ത്തെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി ശ​നി​യാ​ഴ്ച​യാ​ണ്​ അ​വ​സാ​നി​ച്ച​ത്.

അ​തി​നി​ടെ, ശാ​ഹീ​ൻ​ബാ​ഗി​ൽ ആ​കാ​ശ​ത്തേ​ക്കു​ വെ​ടി​വെ​ച്ച ക​പി​ൽ ബൈ​സാ​ല​ക്ക്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ഗു​ൽ​ഷ​ൻ കു​മാ​ർ​ ജാ​മ്യം അ​നു​വ​ദി​ച്ചു.

ഫെ​ബ്രു​വ​രി 11നാ​ണ്​ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന ശാ​ഹീ​ൻ​ബാ​ഗി​ൽ പ്ര​കോ​പ​നം സൃ​ഷ്​​ടി​ക്കും​വി​ധം ഇ​യാ​ൾ വെ​ടി​യു​തി​ർ​ത്ത​ത്. പൊ​ലീ​സ്​ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdelhi shootShahrukh
News Summary - delhi shoot; Shahrukh 's custody -india news
Next Story