Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തരീക്ഷ മലിനീകരണം...

അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു; ഡൽഹിയിൽ സ്കൂൾ അവധി നേരെ​ത്തെയാക്കി

text_fields
bookmark_border
അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു; ഡൽഹിയിൽ സ്കൂൾ അവധി നേരെ​ത്തെയാക്കി
cancel

ന്യൂ​ഡ​ല്‍ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സ്‌​കൂ​ളു​ക​ള്‍ക്ക് ശീ​ത​കാ​ല അ​വ​ധി നേ​ര​ത്തെ​യാ​ക്കി. ന​വം​ബ​ർ ഒ​മ്പ​തു മു​ത​ൽ 18വ​രെ​യാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഡി​സം​ബ​ര്‍- ജ​നു​വ​രി​യി​ല്‍ ഉ​ണ്ടാ​വാ​റു​ള്ള ശീ​ത​കാ​ല അ​വ​ധി നേ​ര​ത്തെ​യാ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ മ​ലി​നീ​ക​ര​ണം വീ​ണ്ടും രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​കൂ​ടി മു​ന്നി​ൽ​ക​ണ്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി. മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍ന്ന്‌ നി​ല​വി​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ഒ​രാ​ഴ്ച​യാ​യി ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ വാ​യു ഗു​ണ നി​ലാ​വ​ര സൂ​ചി​ക ഏ​റ്റ​വും മോ​ശം അ​ള​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​വം​ബ​ർ 13 മു​ത​ൽ 20 വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​റു​ക​ൾ അ​നു​സ​രി​ച്ച് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലെ നി​ര​ത്തി​ൽ ഇ​റ​ക്കാ​നാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air pollutiondelhi air pollution
News Summary - Delhi schools to prepone winter break amid worsening air pollution
Next Story