Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധ്യാപികക്ക്​...

അധ്യാപികക്ക്​ സ്​കൂളിൽ​ മയക്കുമരുന്ന്​ നൽകി പീഡനം: പ്രിൻസിപ്പൽ അറസ്​റ്റിൽ

text_fields
bookmark_border
rape
cancel

ന്യൂഡൽഹി: അധ്യാപികയെ സ്​കൂളിൽ വെച്ച്​ മയക്കുമരുന്ന്​ നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച പ്രിൻസിപ്പലിനെ അറസ് ​റ്റ്​ ചെയ്​തു. സൗത്ത്​ ഡൽഹിയിലെ സരിത വിഹാർ പൊലീസ്​ ആണ്​ അറസ്​റ്റ്​ ചെയ്​തത്​.

2017 ജൂണിലാണ്​ കേസിനാസ്​പദമായ സംഭവം. സ്​കൂൾ പ്രവർത്തി സമയത്തിന്​ ശേഷം കുട്ടികൾക്ക്​ സ്​പെഷ്യൽ ക്ലാസ്​ എടുക്കാൻ ആവശ്യപ്പെട്ട്​ പ്രിൻസിപ്പൽ വിളിപ്പിച്ചതായും തുടർന്ന്​ അദ്ദേഹത്തിൻെറ ഓഫീസ്​ മുറിയിൽ വെച്ച്​ മയക്കുമരുന്ന്​ ചേർത്ത കുടിവെള്ളം തന്ന ശേഷം ബലാത്സംഗം ചെയ്​തതായും അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു.

ബലാത്സംഗം ചെയ്യുന്നതിൻെറ ദൃശ്യം പകർത്തുകയും സംഭവം ആരോടും പറയരുതെന്ന്​ അധ്യാപികയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതിയെ വീട്ടിലെത്തിയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrugsRape Casesexual assaultmalayalam newsindia news
News Summary - Delhi School Principal Allegedly Drugs, Rapes Teacher On Campus; Arrested -india news
Next Story