Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരകൾക്ക്​ മൊബൈൽ...

ഇരകൾക്ക്​ മൊബൈൽ ആശുപത്രിയും സൗജന്യ ചികിൽസയുമായി വിഷൻ

text_fields
bookmark_border
delhi-riots
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വ​ർ​ഗീ​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​യാ​യ​വ​ർ​ക്ക്​ കൈ​ത്താ​ങ്ങ ു​മാ​യി ‘വി​ഷ​ൻ 2026’. മൊ​ബൈ​ൽ ആ​ശു​പ​ത്രി​യും സൗ​ജ​ന്യ ചി​കി​ത്സ​യു​മാ​യാ​ണ്​ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ ഷ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്. മു​സ്​​ത​ഫാ​ബാ​ദി​ൽ വെ​ള്ളി​യാ​ഴ്​​ച എ​ത്തി​യ മൊ​ബൈ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഭൂ​ത ​പൂ​ർ​വ​മാ​യ തി​ര​ക്കാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ശ​സ്​​ത്ര​ക്രി​യ അ​ട​ക്കം ആ​വ​ശ്യ​മാ​യി വ​ന്ന നി​ര​വ​ധി പേ​ർ​ക്ക്​ വി​ഷ​ന് കീ​ഴി​ൽ ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ ​ശി​ഫ മ​ൾ​ട്ടി സ്​​െ​പ​ഷാ​ലി​റ്റി സൗ​ജ​ന്യ ചി​കി​ത്സ​യും ന​ൽ​കി.

അ​ൽ​ശി​ഫ​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ൻ​സ്​ സേ​വ​നം ന​ട​ത്തു​ന്ന​തി​നി​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും സേ​വ​നം തു​ട​ർ​ന്ന ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​േ​ണ്ട​ഷ​ൻ ക​ലാ​പം അ​ട​ങ്ങി​യ​തോ​ടെ അ​ൽ​ശി​ഫ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ന്നാ​സി​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ആ​ശു​പ​ത്രി​യു​മാ​യി ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി​ട്ടി​ല്ലെ​ന്ന്​ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. ഇ​വ​ർ​ക്ക്​ മ​രു​ന്നും ഭ​ക്ഷ​ണ​വും ഗൃ​േ​ഹാ​പ​ക​ര​ണ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വി​ല​യി​രു​ത്തി, വീ​ട്, ജീ​വ​നോ​പാ​ധി​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ആ​രി​ഫ​ലി ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​ൻ 2026 പ​ദ്ധ​തി​ക്കു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ർ ബ്രൈ​റ്റ്​ ഫ്യൂ​ച്ച​ർ വ​ള​ൻ​റി​യ​ർ​മാ​ർ സേ​വ​ന​നി​ര​ത​രാ​യി രം​ഗ​ത്തു​​െ​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestmalayalam newsindia newsCitizenship Amendment Actdelhi riot
News Summary - Delhi riots-India news
Next Story