Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വംശീയാ​ക്രമണം: 16...

ഡൽഹി വംശീയാ​ക്രമണം: 16 ആർ.എസ്​.എസുകാർ അറസ്​റ്റിൽ 

text_fields
bookmark_border
ഡൽഹി വംശീയാ​ക്രമണം: 16 ആർ.എസ്​.എസുകാർ അറസ്​റ്റിൽ 
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വം​ശീ​യാ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ളാ​യ 16 ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഒ​രാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ ഇ​വ​രെ ഭ​ജ​ന്‍പു​ര പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ പ​ർ​വേ​ശ്​ എ​ന്ന​യാ​ൾ മാ​ർ​ച്ച്​ 19ന്​ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്. പ​ർ​വേ​ശി​​​െൻറ പി​താ​വ്​ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.  

ഫെ​ബ്രു​വ​രി 24 ഉ​ച്ച​യോ​ടെ പെ​ട്രോ​ള്‍ ബോം​ബ്, തോ​ക്ക്, വാ​ൾ, ഇ​രു​മ്പ്​ ദ​ണ്ഡ്, ലാ​ത്തി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ ഒ​രു​സം​ഘം ക​പി​ൽ മി​ശ്ര സി​ന്ദാ​ബാ​ദ്, മു​ല്ല മു​ർ​ദാ​ബാ​ദ്, ഗോ​ലീ മാ​രോ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ 16 പേ​രും ആ​ർ.​എ​സ്.​എ​സു​കാ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യി ‘ദ ​ക്വി​ൻ​റ്​’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പ്ര​തി​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും ക്വി​ൻ​റ്​ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssindia newsdelhi riotcaa-nrc
News Summary - delhi riots 16 rss activists arrested -india news
Next Story