Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകത്തിച്ച ഹോട്ടലിന്​...

കത്തിച്ച ഹോട്ടലിന്​ നഷ്​ടപരിഹാരമായി ആവശ്യപ്പെട്ടത്​ മൂ​ന്നു​ല​ക്ഷം, കിട്ടിയത്​ 750 രൂ​പ; ഡൽഹി വം​ശീ​യാ​തി​ക്ര​മത്തി​െൻറ ബാക്കി​ കഥ ഇങ്ങനെ

text_fields
bookmark_border
കത്തിച്ച ഹോട്ടലിന്​ നഷ്​ടപരിഹാരമായി ആവശ്യപ്പെട്ടത്​ മൂ​ന്നു​ല​ക്ഷം, കിട്ടിയത്​ 750 രൂ​പ; ഡൽഹി വം​ശീ​യാ​തി​ക്ര​മത്തി​െൻറ ബാക്കി​ കഥ ഇങ്ങനെ
cancel

ന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത ന​ഷ്​​ട​പ​രി​ഹാ​ര​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച ഡ​ല്‍ഹി നി​യ​മ​സ​ഭ സ​മി​തി വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

ആ​റു​മാ​സം ക​ഴി​ഞ്ഞാ​ണ് വി​ത​ര​ണ​ത്തി​ലെ വി​വേ​ച​ന​വും ക്ര​മ​ക്കേ​ടും ഡ​ല്‍ഹി നി​യ​മ​സ​ഭ സ​മി​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. 3200 പേ​ര്‍ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന് സ​മീ​പി​ച്ച​പ്പോ​ള്‍ 900 പേ​രു​ടെ അ​പേ​ക്ഷ ത​ള്ളി.

സം​ഘ് പ​രി​വാ​ര്‍ അ​ക്ര​മി​ക​ള്‍ ക​ത്തി​ച്ച ഗോ​കു​ല്‍പു​രി​യി​ലെ ഹോ​ട്ട​ലി​ന് ന​ല്‍കി​യ​ത്​ 750 രൂ​പ. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ്​ ഉ​സ്മാ​ന്‍ അ​ലി ന​ഷ്​​ട​പ​രി​ഹാ​രം ചോ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi riot
Next Story