Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: 630 പേർ...

ഡൽഹി കലാപം: 630 പേർ അറസ്​റ്റിൽ

text_fields
bookmark_border
ഡൽഹി കലാപം: 630 പേർ അറസ്​റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: അ​ക്ര​മം തു​ട​രു​ന്ന​തി​നി​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ ്ണം 42 ആ​യി. 123 എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഡ​ൽ​ഹി പൊ​ലീ​സ്,​ 630 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

36 മ​ണ ി​ക്കൂ​റി​നി​ടെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല എ​ന്നു വ്യ​ക്​​ത​മാ​ക്കി കേ​​ന് ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വെ​ള്ളി​യാ​ഴ്​​ച നി​രോ​ധ​നാ​ജ്ഞ​യി​ൽ 10 മ​ണി​ക്കൂ​ർ ഇ​ള​വു​ന​ൽ​കി. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്​​ച​യും ഹി​ന്ദു​ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ട ്ട പ​ലാ​യ​നം തു​ട​ർ​ന്നു.

അ​തി​നി​ടെ, ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ സ​മ​ർ​പ്പി​ച്ച ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ശ​ബ​രി​മ​ല കേ​സ്​ ക​ഴി​ഞ്ഞേ ​േക​ൾ​ക്കാ​നാ​വൂ എ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

അ​ഞ്ചു ദി​വ​സ​ത്തി​നു​ശേ​ഷം പൊ​ലീ​സ്​ വെ​ള്ളി​യാ​ഴ്​​ച ഡ്രോ​ൺ നി​രീ​ക്ഷ​ണം തു​ട​ങ്ങി. ല​ഭി​ച്ച എ​ല്ലാ പ​രാ​തി​ക​ളും എ​ഫ്.​െ​എ.​ആ​ർ ആ​ക്കി മാ​റ്റു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. തോ​ക്കു​പ​യോ​ഗി​ച്ച​തി​​െൻറ പേ​രി​ൽ 25 കേ​സെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ 203 പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ 12 എ​ണ്ണ​ത്തി​​െൻറ പ​രി​ധി​യി​ൽ മാ​ത്ര​മാ​ണ്​ വ​ർ​ഗീ​യാ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന്​ പൊ​ലീ​സ്​ അ​വ​കാ​ശ​പ്പെ​ട്ടു. സ​ഹാ​യം തേ​ടി 13,200 വി​ളി വ​ന്നു.

പൊ​ലീ​സ്​ ന​ട​പ​ടി വി​വേ​ച​ന​പ​ര​മെ​ന്ന്​ ആ​ക്ഷേ​പം
ക​ലാ​പ​ത്തി​​െൻറ പേ​രി​ലു​ള്ള പൊ​ലീ​സ്​ ന​ട​പ​ടി​ വി​വേ​ച​ന​പ​ര​മാ​ണെ​ന്ന്​ ആ​ക്ഷേ​പം. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി ചേ​ർ​ത്ത ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വ്​ താ​ഹി​ർ ഹു​സൈ​​െൻറ ചാ​ന്ദ്​​ബാ​ഗി​ലെ ഫാ​ക്​​ട​റി​യി​ൽ പൊ​ലീ​സും ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​രും റെ​യ്​​ഡ്​ ന​ട​ത്തി. ​െഎ.​ബി ഒാ​ഫി​സ​റു​ടെ വ​ധ​ത്തി​ൽ താ​ഹി​റി​നെ പ്ര​തി​േ​ച​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ടെ അ​ദ്ദേ​ഹം ഒ​ളി​വി​ലാ​ണ്. അ​ക്ര​മ​ങ്ങ​ളി​ൽ അ​റ​സ്​​റ്റി​ലാ​യ കോ​ൺ​ഗ്ര​സ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ഇ​​ശ്​​റ​ത്ത്​ ജ​ഹാ​​െൻറ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdelhi riotdelhi riot arrest
News Summary - Delhi riot: 630 people arrested -India news
Next Story