Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതണുത്ത് വിറച്ച് ഡൽഹി;...

തണുത്ത് വിറച്ച് ഡൽഹി; ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം

text_fields
bookmark_border
തണുത്ത് വിറച്ച് ഡൽഹി; ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം
cancel

ന്യൂഡൽഹി: ഡൽഹിയിൽ കൊടും തണുപ്പ്. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പിലേക്കാണ് ഇന്ന് ഡൽഹി വിറച്ചുകൊണ്ട് എഴുന്നേറ്റത്. 1.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങൾ, രാജസ്ഥാൻ എന്നിവിടങ്ങളിലും ശീത തരംഗവും മൂടൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്.

ഈ അവസ്ഥ വടക്കേ ഇന്ത്യയിൽ അടുത്ത മൂന്നു ദിവസ​ത്തേക്ക് കൂടി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടൽ മഞ്ഞ് കാരണം 13 ഓളം ട്രെയിനുകൾ വൈകിയാണ് ഓടുന്നതെന്ന് നോർ​തേൺ റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cold wave
News Summary - Delhi Records 1.4 Degrees, Lowest This season, As Fresh Cold Wave Hits
Next Story