Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വംശീയാതിക്രമം; സീ...

ഡൽഹി വംശീയാതിക്രമം; സീ ന്യൂസ്​​ ഉറവിടം വ്യക്​തമാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
ഡൽഹി വംശീയാതിക്രമം; സീ ന്യൂസ്​​ ഉറവിടം വ്യക്​തമാക്കണമെന്ന്​ ഹൈകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ​ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മം​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ സീ ​ന്യൂ​സ്​ ചാ​ന​ലി​നോ​ട്​ ഡ​ൽ​ഹി ഹൈ​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. െപാ​ലീ​സ്​ പ്ര​തി​ചേ​ർ​ത്ത്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത ജാ​മി​അ മി​ല്ലി​യ്യ ഇ​സ്​​ലാ​മി​യ്യ വി​ദ്യാ​ർ​ഥി ആ​സി​ഫ്​ ഇ​ഖ്​​ബാ​ൽ ത​ൻ​ഹ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

ആ​സി​ഫ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി​ക​ളെ​ന്ന പേ​രി​ൽ നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​ണ്​ സീ ​ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. പൊ​ലീ​സ്​ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ചോ​ർ​ത്തി ന​ൽ​കു​ന്നു​വെ​ന്ന്​ ആ​സി​ഫ്​ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, വാ​ർ​ത്ത ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന്​​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി. ഇ​തേ​തു​ട​ർ​ന്നാ​ണ്​ ഒ​ക്​​ടോ​ബ​ർ 19ന്​ ​ഹ​ര​ജി പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ കോ​ട​തി ചാ​ന​ലി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​നി​ടെ, ഡ​ൽ​ഹി വം​ശീ​യാ​​തി​ക്ര​മ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ കൃ​ത്യ​ത​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ​സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്​ ഡ​ൽ​ഹി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ ക​ത്ത​യ​ച്ചു.

​േ​കാ​ട​തി​ക​ളി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ങ്ങ​ളി​ൽ ഡ​ൽ​ഹി ​െപാ​ലീ​സ്​ 53 പേ​ർ മ​രി​ച്ചു എ​ന്നാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി 27ന്​ ​കൊ​ല്ല​പ്പെ​ട്ട സി​ക്ക​ന്ത​ർ എ​ന്ന​യാ​ളു​ടെ പേ​ര്​ ലി​സ്​​റ്റി​ൽ കാ​ണാ​നി​ല്ലെ​ന്ന്​ വൃ​ന്ദ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zee newsdelhi riots
Next Story