Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്​ന ചൗധരിയുടെ പാട്ടിന്​ ചുവടുവെച്ച്​ വനിതാ പൊലീസുകാർ; വീഡിയോ വൈറൽ

text_fields
bookmark_border
viral-video-23
cancel

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ പല വീഡിയോകളും റെക്കോർഡ്​ കാഴ്​ചക്കാരുമായി മു​േന്നറാറുണ്ട്​. ഇപ്പോൾ ഡൽഹിയിൽ ന ിന്നുള്ള അത്തരമൊരു വീഡിയോയാണ്​ തരംഗമാവുന്നത്​. ഗായിക സ്വപ്​ന ചൗധരിയുടെ ഗാനത്തിന്​ ഐ.പി.എസ്​ ഉദ്യോഗസ്ഥ ഉൾപ ്പടെയുള്ള വനിത പൊലീസുകാർ നൃത്തം ചെയ്യുന്ന വീഡിയോയാണ്​ വൈറലാവുന്നത്​.

ഡൽഹിയിൽ പൊലീസ്​ അസോസിയേഷൻ പരിപാടിക്കിടെയാണ്​ വനിതാ പൊലീസുകാരുടെ വൈറൽ നൃത്തം അരങ്ങേറിയത്​. സ്​റ്റേജിൽ 'തേരി ആഗയാ കാ യോ കജോൾ' എന്ന പാട്ട്​ ആരംഭിച്ചതും നൃത്തവുമായി പൊലീസുകാർ സ്​റ്റേജിലേക്ക്​ എത്തുകയായിരുന്നു. ആദ്യം ഒന്ന്​ രണ്ട്​ പേർ മാത്രമായിരുന്നു നൃത്തം ചെയ്യാനായി എത്തിയതെങ്കിലും പിന്നീട്​ ഐ.പി.എസ്​ ഉദ്യോഗസ്ഥ ഉൾപ്പടെയുള്ളവർ സ്​റ്റേജിലേക്ക്​ കയറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Policewomen, IPS Officer Shake A Leg To Sapna Choudhary Song-India news
Next Story