Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാം ലൈവിലൂടെ ആത്മഹത്യ ശ്രമം; യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി

text_fields
bookmark_border
ഇൻസ്റ്റഗ്രാം ലൈവിലൂടെ ആത്മഹത്യ ശ്രമം; യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി
cancel

ഡൽഹി: ഡൽഹിയിൽ ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ശ്രമം നടത്തിയ യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. കുടുംബപ്രശ്നത്തെ തുടർന്നാണ് ആത്മഹത്യ ശ്രമം.

ഇൻസ്റ്റഗ്രാമിൽ യുവാവിന്‍റെ ലൈവ് കണ്ട സഹോദരനാണ് പൊലീസിൽ വിവരം അറിയിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ സാരമായി പരിക്കേൽപ്പിച്ച ശേഷം സഹായത്തിന് അഭ്യർഥിക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

കോൾ ലൊക്കേഷൻ കണ്ടെത്തുകയും വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്ത ശേഷം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്നാണ് ആത്മഹത്യ ശ്രമമെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Police Rescues Man Attempting Suicide On Instagram Live Over Matrimonial Dispute In Shahdara
Next Story