Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ മില്ലിയ...

ജാമിഅ മില്ലിയ പ്രക്ഷോഭം: കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
sharjeel-23
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡി​സം​ബ​ർ 15ന്​ ​ന​ട​ന്ന ജാ​മി​അ പ്ര​ക്ഷോ​ഭ​ത്തി​ൽ ഡ​ ൽ​ഹി പൊ​ലീ​സ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ബ​സ്​ ക​ത്തി​ച്ച സം​ഭ​വ​ത്തി​ല​ട​ക്കം 17 പേ​രെ​ പ്ര​തി​ചേ​ർ​ ത്താ​ണ്​ കു​റ്റ​പ​ത്രം. ജാ​മി​അ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ ആ​രും പ്ര​തി​ക​ള​ല്ല. അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​​െൻറ പേ​രി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്​​റ്റു​ചെ​യ്യ​പ്പെ​ട്ട ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി ശ​ർ​ജീ​ൽ ഇ​മാ​മാ​ണ്​ ജാ​മി​അ ​പ്ര​േ​ക്ഷാ​ഭ​ത്തി​ന്​ പ്രേ​ര​ണ ന​ൽ​കി​യ​തെ​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കേ​സി​ൽ ചൊ​വ്വാ​ഴ്​​ച ഡ​ൽ​ഹി മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ ശ​ർ​ജീ​ലി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.

ജാ​മി​അ സ​ർ​വ​ക​ലാ​ശാ​ല​ക്കു സ​മീ​പ​മു​ള്ള ന്യൂ​ഫ്ര​ണ്ട്​​​സ്​ ​േകാ​ള​നി​യി​ലാ​യി​രു​ന്നു പൊ​ലീ​സും പ്ര​ക്ഷോ​ഭ​ക​രും ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടു​ന്ന​തി​നി​ട​യി​ൽ ജാ​മി​അ കാ​മ്പ​സി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ ​െപാ​ലീ​സ്​ ത​ല്ലി​ച്ച​ത​ച്ച​ത്​ ഏ​റെ വി​വാ​ദം സൃ​ഷ്​​ടി​ച്ചി​രു​ന്നു. കാ​മ്പ​സി​ൽ അ​ത​ി​ക്ര​മി​ച്ചു ക​യ​റി​യ പൊ​ലീ​സ്​ ലൈ​ബ്ര​റി​യി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ക്കു​ന്ന​തി​​െൻറ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policejamia milliamalayalam newsindia newschargesheet
News Summary - Delhi Police files chargesheet in Jamia violence case-India news
Next Story