Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ കെട്ടിടത്തിൽ നിന്ന്​ ചാടി എ.സി.പി ജീവനൊടുക്കി

text_fields
bookmark_border
ഡൽഹിയിൽ കെട്ടിടത്തിൽ നിന്ന്​ ചാടി എ.സി.പി ജീവനൊടുക്കി
cancel

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിൽ നിന്ന്​ ചാടി എ.സി.പി ജീവനൊടുക്കി. പൊലീസ്​ ആസ്ഥാനത്ത്​ മുകളിൽ നിന്ന്​ വ്യാഴാഴ്​ച രാവിലെയാണ്​ ഇയാൾ താഴേക്ക്​ ചാടിയത്​.

ഡൽഹി പൊലീസിലെ എ.സി.പിയായ പ്രേം ഭല്ലയാണ്​ ആത്​മഹത്യ ചെയ്​തത്​. കെട്ടിടത്തി​​​​​​െൻറ പ്രധാന കവാടത്തിനടുത്തുള്ള കാർ പോർച്ചിൽ നിന്നാണ്​ അദ്ദേഹത്തി​​​​​​െൻറ മൃതശരീരം കണ്ടെത്തിയത്​. അതേസമയം, ആത്​മഹത്യയുടെ കാരണം വ്യക്​തമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Police ACP allegedly commits suicide by jumping off the roof-India news
Next Story