Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോഴിക്കോട്​ നിന്ന്​...

കോഴിക്കോട്​ നിന്ന്​ തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത അഞ്ച്​ പേരുടെ ഫലം നെഗറ്റീവ്​

text_fields
bookmark_border
കോഴിക്കോട്​ നിന്ന്​ തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത അഞ്ച്​ പേരുടെ ഫലം നെഗറ്റീവ്​
cancel

കോഴിക്കോട്​: ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത കോഴിക്കോട്​ സ്വദേശികളുടെ സാ മ്പ്​ൾ പരിശോധിച്ചതിൽ അഞ്ച്​ പേരുടെ പരിശോധന ഫലം നെഗറ്റീവ്​ ആണെന്ന്​ കണ്ടെത്തി.

കോഴിക്കോട്​ നിന്ന്​ 14 പേർ സംഗമത്തിൽ പ​ങ്കെടുത്തതായാണ്​ കണ്ടെത്തിയിരുന്നത്​. ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

ഇതിൽ 13 പേരുടെ സാമ്പ്​ളുകളാണ്​ പരിശോധനക്കയച്ചത്​. അതിൽ അഞ്ച്​ പേരുടെ പരിശോധന ഫലങ്ങളാണ്​ നെഗറ്റീവ്​ ആണെന്ന്​ കണ്ടെത്തിയത്​. ഇനി എട്ട്​ പേരുടെ ഫലങ്ങൾ കൂടി വരാനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Nizamuddin congregationcovid negative
News Summary - delhi nizamuddin congregation: kozhikode native result negative -india news
Next Story