Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ആൾക്കൂട്ട കൊല:...

ഡൽഹി ആൾക്കൂട്ട കൊല: ഇരയുടെ കുടുംബത്തെ എസ്.ഐ.ഒ സന്ദർശിച്ചു

text_fields
bookmark_border
ഡൽഹി ആൾക്കൂട്ട കൊല: ഇരയുടെ കുടുംബത്തെ എസ്.ഐ.ഒ സന്ദർശിച്ചു
cancel
camera_alt

ആ​ൾ​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ 26കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖി​ന്റെ കു​ടും​ബ​ത്തെ എ​സ്.​ഐ.​ഒ ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ​മ്രാ​ൻ ഹു​സൈ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: നോ​ർ​ത്ത് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ സു​ന്ദ​ർ​ന​ഗ​റി​ൽ ഹി​ന്ദു​ത്വ ആ​ൾ​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ 26കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖി​ന്റെ കു​ടും​ബ​ത്തെ എ​സ്.​ഐ.​ഒ ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ​മ്രാ​ൻ ഹു​സൈ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.

കു​റ്റ​വാ​ളി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് വേ​ഗ​ത്തി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന ഈ ​ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യ വി​ദ്വേ​ഷ​ത്തി​ന്റെ വ്യാ​പ്തി എ​ത്ര​ത്തോ​ളം എ​ത്തി എ​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ഇ​സ്‌​ലാ​മോ​ഫോ​ബി​യ​യെ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഇ​സ്ഹാ​ഖി​ന്റെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ധി​കൃ​ത​രു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും എ​സ്.​ഐ.​ഒ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIOmob lynching
News Summary - Delhi mob lynching: SIO visits victim's family
Next Story