Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൽക ലാംബ ആം ആദ്​മി...

അൽക ലാംബ ആം ആദ്​മി പാർട്ടി വിട്ടു

text_fields
bookmark_border
അൽക ലാംബ ആം ആദ്​മി പാർട്ടി വിട്ടു
cancel

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്​​മി പാ​ർ​ട്ടി​യോ​ട് (ആ​പ്)​ ഗു​ഡ്​​ബൈ പ​റ​യാ​ൻ സ​മ​യ​മാ​യെ​ന്ന്​ ആ​പ്​ എം.​എ​ൽ.​എ അ​ൽ​ ക ലാം​ബ. ലാം​ബ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ ചേ​ക്കേ​റു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ അ​വ​രു​ടെ ട്വീ​ റ്റ്. കോ​ൺ​ഗ്ര​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കി ക​ഴി​ഞ്ഞ​ദി​വ​സം ലാം​ബ കോ​ൺ​ഗ്ര​സ്​ മേ​ധാ​വി സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.

‘ആ​പ്പി​നോ​ട്​ ഗു​ഡ്​​ബൈ പ​റ​യാ​നും പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന്​ രാ​ജി​​വെ​ക്കാ​നു​മു​ള്ള സ​ന്ദ​ർ​ഭ​മാ​ണി​ത്​’ -ലാം​ബ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷം മ​ഹ​ത്താ​യ പാ​ഠ​ങ്ങ​ളാ​ണ്​ താ​ൻ പ​ഠി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​റ​ച്ചു​നാ​ളു​ക​ളാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്​ ലാം​ബ.

കോ​ൺ​​ഗ്ര​സി​ലൂ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ൽ വ​ന്ന ലാം​ബ 20 വ​ർ​ഷ​ത്തോ​ളം പാ​ർ​ട്ടി​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണ്​ 2014ൽ ​ആ​പ്പി​ൽ ചേ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aam Aadmi Partyindia newsMLA Alka Lamba
News Summary - Delhi MLA Alka Lamba quits Aam Aadmi Party - India news
Next Story