Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെ​​ട്രോക്ക്​...

ഡൽഹി മെ​​ട്രോക്ക്​ ഇനി പൈതൃക പാത

text_fields
bookmark_border
ഡൽഹി മെ​​ട്രോക്ക്​ ഇനി പൈതൃക പാത
cancel

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി ഡ​ൽ​ഹി മെ​േ​ട്രാ റെ​യി​ൽ നി​ർ​മി​ച്ച പൈ​തൃ​ക പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു. ഞാ​യ​റാ​ഴ്​​ച മെ​​ട്രോ റെ​യി​ൽ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി എം. ​വെ​ങ്ക​യ്യ നാ​യി​ഡു, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഫ്ലാ​ഗ്​ ഒാ​ഫ്​ ചെ​യ്​​തു. 

മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തെ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്ന ചെ​​േ​ങ്കാ​ട്ട, ജു​മാ​മ​സ്​​ജി​ദ്, ദി​ല്ലി ഗേ​റ്റ്, ക​ശ്​​മീ​രി ഗേ​റ്റ്​ തു​ട​ങ്ങി​യ​വ ബ​ന്ധി​പ്പി​ച്ചാ​ണ്​ പൈ​തൃ​ക പാ​ത നി​ർ​മി​ച്ച​ത്. പൂ​ർ​ണ​മാ​യും ഭൂ​ഗ​ർ​ഭ പാ​ത​യാ​ണി​ത്. ച​രി​ത്ര സ്​​മാ​ര​ക​ങ്ങ​ൾ​ക്ക്​ ഒ​രു​വി​ധ പോ​റ​ലും ഏ​ൽ​പ്പി​ക്കാ​തെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 

പു​തി​യ പാ​ത തു​റ​ന്ന​തോ​ടെ ജ​ന​ത്തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ള്ള ഇൗ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സു​ഗ​മ​മാ​യി എ​ത്തി​ച്ചേ​രാ​നാ​കും. ​െഎ.​ടി.​ഒ​യി​ൽ​നി​ന്ന്​ നീ​ളു​ന്ന അ​ഞ്ചു കി​ലോ​മീ​റ്റ​ർ പാ​ത എ​ത്തി​ച്ചേ​രു​ന്ന ​ക​ശ്​​മീ​രി ഗേ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​ൻ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്​​റ്റേ​ഷ​നാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metro rail
News Summary - Delhi Metro's 'Heritage Line' thrown open to public
Next Story