Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോ...

ഡൽഹി മെട്രോ സ്റ്റേഷനിലെ ടി.വി സ്ക്രീനിൽ അശ്ലീല വീഡിയോ

text_fields
bookmark_border
ഡൽഹി മെട്രോ സ്റ്റേഷനിലെ ടി.വി സ്ക്രീനിൽ അശ്ലീല വീഡിയോ
cancel

ന്യൂഡൽഹി: രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലുള്ള ടി.വി സ്ക്രീനിൽ അശ്ലീല വീഡിയോ. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷൻ സ്ക്രീനിലാണ് വീഡിയോ പ്രദർശിപ്പിച്ചത്. അശ്ലീല വീഡിയോ ടി.വിയിൽ കാണിക്കുന്നത്  ആരോ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രിൽ ഒമ്പതിന് നടന്ന സംഭവമെന്നാണ് നിഗമനം. സംഭവം അന്വേഷിക്കുന്നതിന് ഡി.എം.ആർ.സി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metroPorn clipRajiv Chowk station
News Summary - Delhi Metro: Porn clip played at Rajiv Chowk station
Next Story