Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോയിൽ ചാർജ്​...

ഡൽഹി മെട്രോയിൽ ചാർജ്​ കൂട്ടും;  മിനിമം 10 രൂപ 

text_fields
bookmark_border
ഡൽഹി മെട്രോയിൽ ചാർജ്​ കൂട്ടും;  മിനിമം 10 രൂപ 
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ​മെ​ട്രോ​യി​ൽ യാ​ത്ര​നി​ര​ക്ക്​ കൂ​ട്ട​ണ​മെ​ന്ന മൂ​ന്നം​ഗ ചാ​ർ​ജ്​ നി​ർ​ണ​യ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം ഡ​ൽ​ഹി ​മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ബോ​ർ​ഡ്​ അം​ഗീ​ക​രി​ച്ചു. മി​നി​മം ചാ​ർ​ജ്​ എ​ട്ടു​ രൂ​പ​യി​ൽ​നി​ന്ന്​ 10 രൂ​പ​യാ​ക്കാ​നും പ​ര​മാ​വ​ധി ചാ​ർ​ജ്​ 40ൽ ​നി​ന്ന്​ 50 രൂ​പ​യാ​ക്കാ​നു​മാ​ണ്​ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​ത്. 
ഇ​തി​ന​നു​സൃ​ത​മാ​യി കി​ലോ​മീ​റ്റ​റു​ക​ളി​ലും നി​ര​ക്ക്​ കൂ​ടും. ബു​ധ​നാ​ഴ്​​ച മു​ത​ൽ ഇൗ ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 30 വ​​രെ​യാ​ണ്​ പു​തി​യ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. ഒ​ക്​​ടോ​ബ​ർ മു​ത​ൽ വീ​ണ്ടും നി​ര​ക്ക്​ വ​ർ​ധ​ന​യു​ണ്ടാ​വു​മെ​ന്നും ഡി.​എം.​ആ​ർ.​സി വ്യ​ക്​​ത​മാ​ക്കി. ഞാ​യ​റാ​ഴ്​​ച​ക​ളി​ലും ​െപാ​തു അ​വ​ധി ദി​ന​ങ്ങ​ളി​ലും പ​ഴ​യ നി​ര​ക്കാ​യി​രി​ക്കും ഇൗ​ടാ​ക്കു​ക. 2009ലാ​ണ്​ അ​വ​സാ​ന​മാ​യി മെ​ട്രോ​യി​ൽ ചാ​ർ​ജ്​ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metro
News Summary - Delhi Metro to hike fares
Next Story