Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളനെന്ന്​ സംശയിച്ച്​...

കള്ളനെന്ന്​ സംശയിച്ച്​ ഡൽഹിയിൽ ഒരാളെ തല്ലിക്കൊന്നു

text_fields
bookmark_border
Beaten-to-Death
cancel

ന്യൂഡൽഹി: കള്ളനെന്ന്​ സംശയിച്ച്​ ഡൽഹിയിൽ ഒരാളെ തല്ലിക്കൊന്നു. വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം. ഒരു വീടിനകത്തേക്ക്​ കയറാൻ ശ്രമിക്കുന്നത്​ കണ്ടവരാണ്​ ഇയാളെ പിടികൂടി മർദിച്ചത്​.

കള്ളനാണെന്ന്​ കരുതി പിടികൂടി അബോധാവസ്​ഥയിലാകും വരെ ഇയാളെ നാട്ടുകാർ മർദിക്കുകയായിരുന്നുവെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അറിയിച്ചു.

അബോധാവസ്​ഥയിലായ ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഒരാളെ അറസ്​റ്റ്​ ചെയ്യുകയും ഒരാളെ കസ്​റ്റഡിയിൽ എടുക്കുകയും ചെയ്​തിട്ടുണ്ട്​. അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beaten To DeathDelhi Manmalayalam news
News Summary - Delhi Man Beaten To Death - India News
Next Story