Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണ ശ്രമത്തിനിടെ 26കാരൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
crime scene
cancel

ന്യൂഡൽഹി: മോഷണ ശ്രമത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അശോക് നഗർ നിവാസിയായ രാഹുൽ കുമാർ എന്ന 26കാരനാണ് മരിച്ചത്. മനീഷ്, പ്രശാന്ത് എന്നീ യുവാക്കളാണ് അറസ്റ്റിലായത്.

യുവാക്കളിൽനിന്ന് പണം പിടിച്ചുപറിച്ച് രക്ഷപ്പെടാനായിരുന്നു രാഹുൽ കുമാർ ശ്രമിച്ചതത്രെ. മൽപിടുത്തത്തിനിടെ മനീഷ് തന്‍റെ സ്കൂട്ടറിലുണ്ടായ കത്തിയെടുത്ത് കുത്തുകയായിരുന്നു. തലയിലും വയറിലുമായി രാഹുലിന് നിരവധി തവണ കുത്തേറ്റുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Man 26 Stabbed To Death During Theft Attempt
Next Story