Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്

text_fields
bookmark_border
ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്
cancel

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളുണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു.

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണം. ഡൽഹിയിലെ കാര്യങ്ങൾ നിരീക്ഷിക്കുമെന്നും അനില്‍ ബൈജാല്‍ ‍കൂട്ടിച്ചേർത്തു.

‌ബൈജാലും ഭാര്യയും കഴിഞ്ഞമാസം കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Lieutenant Governor, Anil Baijal
Next Story