Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പ്രവാസികളുടെ...

ഡൽഹി പ്രവാസികളുടെ മടക്കത്തിന്​ കെ.എം.സി.സി ഹൈകോടതിയിൽ 

text_fields
bookmark_border
ഡൽഹി പ്രവാസികളുടെ മടക്കത്തിന്​ കെ.എം.സി.സി ഹൈകോടതിയിൽ 
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവിന്​ നടപടി ആവശ്യപ്പെട്ട്​ ഡൽഹി കെ.എം.സി.സി കേരള ഹൈകോടതിയിൽ ഹരജി നൽകി. ഹരജി ഇന്ന്​ പരിഗണിക്കും. കേരള  സർക്കാറി ​െൻറ ഇടപെടൽ ഇല്ലാത്തതാണ്​ മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാവാൻ  കാരണമെന്ന് കെ.എം.സി.സി കുറ്റപ്പെടുത്തി.

ജാമിഅ, ഡൽഹി യൂനിവേഴ്സിറ്റി, ജെ.എൻ.യു തുടങ്ങിയ  സർവകലാശാലകളിലെ വിദ്യാർഥികളും, ഡൽഹി എയിംസ് അടക്കമുള്ള  സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകരും കെ.എം.സി.സി  വൈസ് പ്രസിഡൻറ്​ അജ്മൽ മുഫീദിനോടൊപ്പം കേസിൽ കക്ഷി  ചേരുന്നുണ്ടെന്ന്​ ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtkmcc
News Summary - delhi kmcc hight court malayalam news
Next Story