Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ഡൽഹി...

കോവിഡ്​: ഡൽഹി ജമാമസ്​ജിദ്​ വീണ്ടും അടച്ചേക്കും 

text_fields
bookmark_border
കോവിഡ്​: ഡൽഹി ജമാമസ്​ജിദ്​ വീണ്ടും അടച്ചേക്കും 
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ്​ ബാ​ധ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​മാ​മ​സ്​​ജി​ദ്​ വീ​ണ്ടും അ​ട​ച്ചി​ടേ​ണ്ടി വ​ന്നേ​ക്കു​മെ​ന്ന്​ ഷാ​ഹി ഇ​മാം സെ​യ്​​ത്​​ അ​ഹ്​​മ​ദ്​ ബു​ഖാ​രി പ​റ​ഞ്ഞു. ഇ​മാ​മി​​െൻറ സെ​ക്ര​ട്ട​റി അ​മാ​നു​ല്ല കോ​വി​ഡ്​ ബാ​ധി​ച്ച്​ ചൊ​വ്വാ​ഴ്​​ച സ​ഫ്​​ദ​ർ​ജ​ങ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു.

കോ​വി​ഡ്​ നി​ര​ക്ക്​ ഉ​യ​രു​ന്ന​തി​നാ​ൽ പ​ള്ളി അ​ട​ച്ചി​ടു​ന്ന​തി​നെ​ക്കു​റി​ച്ച്​ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്. പ​ള്ളി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്ന​ത്​ ത​ൽ​കാ​ലം നി​ർ​ത്തി ന​മ​സ്​​കാ​രം മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്.

നേ​ര​ത്തെ ര​ണ്ടു മാ​സം അ​ട​ച്ചി​ട്ട ശേ​ഷം ജൂ​ൺ എ​ട്ടി​നാ​ണ്​ പ​ള്ളി തു​റ​ന്ന​ത്. വി​ശ്വാ​സി​ക​ൾ വീ​ട്ടി​ൽ നി​ന്ന്​ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന്​ ചെ​റി​യ പ​ള്ളി​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ച​താ​യി ഇ​മാം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsDelhi Jama Masjid
News Summary - delhi jama masjid may close -india news
Next Story