Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ: ഉടൻ തീരുമാനമെടുക്കണം –ഹൈകോടതി
text_fieldsbookmark_border
ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസിൽ വിചാരണ തടവിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് വിചാരണ കോടതിയോട് ഡൽഹി ഹൈകോടതി.
കേസ് ഇനി വിചാരണക്കെടുക്കുന്ന ഫെബ്രുവരി ഏഴിനു ശേഷം 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. നാലുവർഷം തടവ് അനുഭവിച്ചു കഴിഞ്ഞതിനാൽ ജാമ്യം നൽകണമെന്നാണ് ഷർജീൽ ഇമാമിന്റെ വാദം.
Next Story

