Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ കനത്ത മഴയും കാറ്റും; ട്രെയിനുകൾ വൈകി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകൽ വെളിച്ചവും ദൂരകാഴ്ചയും കുറ ഞ്ഞതിനാൽ നഗരത്തിൽ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം ഇന്നു കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂടൽമഞ്ഞും കാഴ്ചാപരിധിയും കുറഞ്ഞതിനാൽ റെയിൽ സർവീസ് വൈകുകയാണ്. നഗരത്തിൽ നിന്നുള്ള 15 ട്രെയിനുകൾ വൈകിയാണ് സർവീസ് ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ച മുതലാണ് കാലാവസ്ഥയിൽ മാറ്റം സംഭവിച്ചത്. നഗരത്തിന്‍റെ വിവിധ മേഖലയിൽ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിക്കൽ വകുപ്പ് അറിയിച്ചു.
#WATCH Rain and hailstorm lashes Delhi's Subash Nagar pic.twitter.com/lOtiWXJqzB
— ANI (@ANI) January 22, 2019
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
