Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ഇടിമിന്നലോടുകൂടിയ കനത്ത മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. ഇേത ാടെ തിരക്കേറിയ റോഡുകളിൽ ഗതാഗതം സ്തംഭിച്ചു.
പെട്ടെന്നു പെയ്ത മഴയുടെയും ആലിപ്പഴ വർഷത്തിേൻറയും ചിത്രങ് ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആലിപ്പഴ വർഷത്താൽ മുമ്പിലുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ചിലർ ട്വീറ്റ് ചെയ്തു.
Brrrrrrr.....
— Rachna Lather (@rachnalather) March 14, 2020
#Hailstorm in Delhi today. Just when I thought summers are almost here! pic.twitter.com/WS8I3laeVw
നിലവിലുള്ള സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നും ഡൽഹിയിൽ പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ ട്വീറ്റ് ചെയ്തു.
Nature's not happy.
— Anisha Singh (@susheelwomaniya) March 14, 2020
A #hailstorm in March in Delhi does not bode well, specially for farmers. pic.twitter.com/O4F8DuZ69L
Next Story
