Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്​വ പെൺകുട്ടിയുടെ...

കഠ്​വ പെൺകുട്ടിയുടെ പേര്​ വെളിപ്പെടുത്തി; ഗൂഗ്ളി​നും ഫേസ്​ബുക്കിനും ഹൈ​േകാടതി നോട്ടീസ്​

text_fields
bookmark_border
കഠ്​വ പെൺകുട്ടിയുടെ പേര്​ വെളിപ്പെടുത്തി; ഗൂഗ്ളി​നും ഫേസ്​ബുക്കിനും ഹൈ​േകാടതി നോട്ടീസ്​
cancel

ന്യൂഡൽഹി: സാമൂഹ്യ മാധ്യമ ഭീമൻമാരായ ഫേസ്​ബുക്കിനും ട്വിറ്ററിനും ഒപ്പം ഗൂഗ്​ളിനും ഡൽഹി ഹൈകോടതിയുടെ നോട്ടീസ്​. കഠ്​വ പെൺകുട്ടിയുടെ പേര്​ വെളിപ്പെടുത്തിയതിനാണ് ഹൈകോടതി​ നോട്ടീസ് നൽകിയത്​​. നേരത്തെ ഇതുമായി ബന്ധപ്പെട്ട്​ കോടതി നോട്ടീസ്​ അയച്ചപ്പോൾ കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കോടതിയോട്​​ പ്രതികരിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നായിരുന്നു അവരുടെ പ്രതികരണം. 

മെയ്​ 29ന്​ കോടതി ഇൗ വിഷയത്തിൽ വീണ്ടും വാദം കേൾക്കും. കഠ്​വ പെൺകുട്ടിയുടെ പേര്​ ഉപയോഗിച്ച മാധ്യമ സ്ഥാപനങ്ങൾക്ക്​ ഹൈകോടതി പത്ത്​ ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പേര്​ ഉപയോഗിക്കുന്നവർക്ക്​ ആറ്​ മാസത്തെ തടവ്​ ശിക്ഷ ലഭിക്കുമെന്നും ഡൽഹി ഹൈകോടതി അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookgoogledelhi high courtmalayalam newsKathua rape case
News Summary - Delhi HC issues notice to Google, FB for revealing identity of rape victim-india news
Next Story