Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി മുഖ്യമന്ത്രിയെ തള്ളി ജനം പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു -യോഗേന്ദ്ര യാദവ്​

text_fields
bookmark_border
ഡൽഹി മുഖ്യമന്ത്രിയെ തള്ളി ജനം പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു -യോഗേന്ദ്ര യാദവ്​
cancel

ന്യൂഡൽഹി: ഡൽഹിയിെല ജനങ്ങൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തെന്ന് ആംആദ്മി പാർട്ടി മുൻ നേതാവ് യോഗേന്ദ്ര യാദവ്.  അരവിന്ദ് കെജ്രിവാൾ സർക്കാറിനോടുള്ള ജനരോഷമാണ്  തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷനുകളിൽ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറുകയും എഎപി തിരിച്ചടി നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് എ.എ.പി മുൻ നേതാവും സ്വരാജ് പാർട്ടിയുടെ സ്ഥാപകനുമായ യോഗേന്ദ്ര യാദവി​െൻറ പ്രതികരണം.

ത​െൻറ പാര്‍ട്ടിയായ സ്വരാജ് ഇന്ത്യ ഇൗ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു ചുവടുവെപ്പ് മാത്രമാണ്. വരുന്ന തെരഞ്ഞെടുപ്പുകള്‍ക്കുള്ള അടിത്തറ ഒരുക്കുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Has 'Rejected CM, Elected PM - Yogendra Yadav
Next Story