Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഭരണ പ്രതിസന്ധി...

ഡൽഹിയിൽ ഭരണ പ്രതിസന്ധി തുടരുന്നു

text_fields
bookmark_border
ഡൽഹിയിൽ ഭരണ പ്രതിസന്ധി തുടരുന്നു
cancel

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി വ​ന്നി​ട്ടും ഡ​ൽ​ഹി​യി​െ​ല ഭ​ര​ണ പ്ര​തി​സ​ന്ധി അ​യ​യു​ന്നി​ല്ല. സേ​വ​ന വ​കു​പ്പ്​ ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്​ വി​ട്ടു​കൊ​ടു​ക്കാ​ൻ ​െല​ഫ്റ്റ​ന​ൻ​റ്​ ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ​ലും കേ​ന്ദ്ര​വും ത​യാ​റാ​കാ​ത്ത​താ​ണ്​ കാ​ര​ണം. ​െല​ഫ്. ഗ​വ​ർ​ണ​റു​മാ​യി നേ​ര​ത്തേ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്ന കെ​ജ്​​രി​വാ​ൾ, കോ​ട​തി​വി​ധി പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വീ​ണ്ടും ക​ത്തെ​ഴു​തി.

സു​പ്രീം​കോ​ട​തി വി​ധി​യി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ​െല​ഫ്. ഗ​വ​ർ​ണ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ കെ​ജ്​​രി​വാ​ൾ ആ​രോ​പി​ച്ചു. വി​ധി​യി​ൽ ഇ​നി​യും സം​ശ​യ​മു​െ​ണ്ട​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണം. ഇ​ഷ്​​ട​മു​ള്ള കാ​ര്യ​ങ്ങ​ൾ​ മാ​ത്രം ന​ട​പ്പി​ലാ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും​ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ​െല​ഫ്. ഗ​വ​ർ​ണ​ർ​​​ക്കും കേ​ന്ദ്ര​ത്തി​നും എ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ ആ​പ്​  സ​ർ​ക്കാ​റി​​​െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwaldelhi governmentmalayalam newsLt.governer
News Summary - delhi government and Lt.governer-india news
Next Story