Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ കോവിഡ് ബാധിതർക്ക് മാത്രമായി ശ്മശാനം
text_fieldsbookmark_border
ന്യുഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാത്രം സംസ്കരിക്കാൻ ഡൽഹിയിൽ ശ്മശാനം. പഞ്ചാബി ബാഗിലെ ശ്മശാനമാണ് ഇതിനായി നീക്കിവെച്ചത്.
കോവിഡ് മരണം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭൂപേന്ദർ ഗുപ്ത വ്യക്തമാക്കി.
24 മണിക്കൂറിനിടെ പുതുതായി 1,501 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 32,810 ആയി. 984 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
