Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ട്രക്ക്​ മൊ​ൈബൽ ഫോൺ ​െകാള്ളയടിച്ച കേസ്​: നാലുപേർ പിടയിൽ

text_fields
bookmark_border
ഒരു ട്രക്ക്​ മൊ​ൈബൽ ഫോൺ ​െകാള്ളയടിച്ച കേസ്​: നാലുപേർ പിടയിൽ
cancel

ന്യൂഡൽഹി: ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന മൊബൈൽ ഫോണുകൾ കൊള്ളയടിച്ച കേസിൽ നാലു പേരെ ഡൽഹി പൊലീസ്​ പിടികൂടി. ഡൽഹി ബുരാരി ബൈപ്പാസിനു സമീപമായിരുന്നു സംഭവം. ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന ഫോണ​ുകൾ ട്രക്കും ഡ്രൈവറും ഉൾപ്പെടെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. ഡ്രൈവറെ പിന്നീട്​ വിട്ടയച്ചു. ഡ്രൈവറെ തട്ടിക്കൊണ്ടുപോയതിനും ഫോണുകൾ കൊള്ളയടിച്ചതിനുമാണ്​ പ്രതികൾ​െക്കതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi: Four arrested for looting truck carrying mobile phones
Next Story