Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വീണ്ടും...

ഡൽഹിയിൽ വീണ്ടും തീപിടിത്തം

text_fields
bookmark_border
ഡൽഹിയിൽ വീണ്ടും തീപിടിത്തം
cancel

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും തീപിടിത്തം. ബഹ്​​ൈറചിലെ കൊട്ട്​വാലി ദെഹത്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ചേരിയില ാണ്​ തീപിടുത്തമുണ്ടായത്​. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. അപകടത്തിൽ ഒരു സ്​ത്രീക്ക്​ പരിക്കേറ്റിട്ടുണ്ട്​. പൊലീസും ഫയർഫോഴ്​സും സ്​ഥലത്തെത്തി തീയണക്കുകയായിരുന്നു.

ഇന്നലെ കരോൾബാഗിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചിരുന്നു. 35 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ചൊവ്വാഴ്​ച പുലർച്ച നാലു ​മണിയോടെ ഹോട്ടൽ അർപ്പിത പാലസിലാണ്​ തലസ്​ഥാന നഗരിയെ നടുക്കിയ അഗ്​നിബാധയുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi firemalayalam news
News Summary - Delhi Fire - India News
Next Story