Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മദ്യനയ കേസ്;...

ഡൽഹി മദ്യനയ കേസ്; ജസ്റ്റിസ് മനോജ് ജെയിൻ പരിഗണിക്കും

text_fields
bookmark_border
ഡൽഹി മദ്യനയ കേസ്; ജസ്റ്റിസ്   മനോജ് ജെയിൻ പരിഗണിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ സ​ർ​ക്കാ​റി​ന്റെ മ​ദ്യ​ന​യ കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി (എ.​എ.​പി) അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​മു​ക്ത​രാ​ക്കി​യ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ സി.​ബി.​ഐ ന​ൽ​കി​യ അ​പ്പീ​ൽ ജ​സ്റ്റി​സ് മ​നോ​ജ് ജെ​യി​ൻ പ​രി​ഗ​ണി​ക്കും.

ഹ​ര​ജി പ​രി​ഗ​ണി​ക്കാ​നി​രു​ന്ന ജ​സ്റ്റി​സ് സ്വ​ർ​ണ കാ​ന്ത ശ​ർ​മ​ക്കെ​തി​രെ ആ​ർ.​എ​സ്.​എ​സ് പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​ത് അ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി കെ​ജ്‌​രി​വാ​ൾ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ജ​സ്റ്റി​സ് സ്വ​ർ​ണ കാ​ന്ത ശ​ർ​മ​യു​ടെ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​വ​രു​ടെ ബെ​ഞ്ചി​ന് മു​മ്പാ​കെ കെ​ജ്‌​രി​വാ​ൾ നേ​രി​ട്ട് ഹാ​ജ​രാ​യി വാ​ദി​ക്കു​ക​യും ചെ​യ്തു. ഈ ​ഹ​ര​ജി കോ​ട​തി ത​ള്ളു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ജ​സ്റ്റി​സ് സ്വ​ർ​ണ​ക കാ​ന്ത ശ​ർ​മ പി​ന്മാ​റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi highcourtIndiaCBI
News Summary - Delhi Excise Policy Case; Justice Manoj Jain to hear the matter
Next Story