Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി: 38 മണ്ഡലങ്ങളിൽ...

ഡൽഹി: 38 മണ്ഡലങ്ങളിൽ പോൾചെയ്​തതും ഇ.വി.എം വോട്ടും തമ്മിൽ വ്യത്യാസം

text_fields
bookmark_border
ഡൽഹി: 38 മണ്ഡലങ്ങളിൽ പോൾചെയ്​തതും ഇ.വി.എം വോട്ടും തമ്മിൽ വ്യത്യാസം
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ൾ​ചെ​യ്​​ത വോ​ട്ടും വോ​ട്ടു​ യ​ന്ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടും ത​മ്മി​ൽ വ്യ​ത്യാ​സം. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ൾ ചെ​യ്​​ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട്​ ഇ.​വി.​എ​മ്മി​ൽ രേ​ഖ​പ്പെ​ടു​ത്തി. ക​രോ​ൾ ബാ​ഗി​ൽ 1,155 വോ​ട്ടു​ക​ളാ​ണ്​ ഇ.​വി.​എ​മ്മി​ൽ അ​ധി​ക​മു​ള്ള​ത്. ബു​റാ​ഡി, ചാ​ന്ദ്​​നി ചൗ​ക്ക്, വി​കാ​സ്​ പു​രി, ആ​ർ.​കെ പു​രം, മ​തി​യാ​ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ വോ​ട്ട്​ അ​ധി​ക​മു​ണ്ട്. അ​തേ​സ​മ​യം, സം​ഗം വി​ഹാ​റി​ൽ 864 വോ​ട്ട്​ കു​റ​വു​ണ്ട്. റോ​ഹ്​​ത​സ്​ ന​ഗ​റി​ൽ 844, വ​സീ​ർ​പു​ർ 581, പാ​ല​ത്ത്​ 560, ബ​ദ​ർ​പു​ർ 412, മെ​ഹ്​​റോ​ളി 408 എ​ന്നി​ങ്ങ​നെ വോ​ട്ടു​ക​ൾ കു​റ​വു രേ​ഖ​പ്പെ​ടു​ത്തി​.

ഇ.​വി.​എം കു​റ്റ​മ​റ്റ​താ​ണെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വോ​ട്ടു​വ്യ​ത്യാ​സം പു​റ​ത്തു​വ​ന്ന​ത്. നി​ല​വി​ൽ ഇൗ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ട വോ​ട്ടു​വ്യ​ത്യാ​സ​ത്തേ​ക്കാ​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ എ​ല്ലാ​വ​രും ജ​യി​ച്ച​ത്. അ​തു​കൊ​ണ്ട്​ ഫ​ല​ത്തെ ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, ​മോ​ക്​​പോ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ൾ മാ​യ്​​ക്കാ​ൻ മ​റ​ന്ന​താ​ണ്​ പ​ല​യി​ട​ങ്ങ​ളി​ലും വ്യ​ത്യാ​സ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EVMmalayalam newsindia newsDelhi elections
News Summary - Delhi elections: AAP worries EVM tampering-I
Next Story