Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മുഴുവൻ...

ഡൽഹിയിൽ മുഴുവൻ സ്​ഥാനാർഥികളെയും പ്രഖ്യാപിച്ച്​ ആപ്​

text_fields
bookmark_border
ഡൽഹിയിൽ മുഴുവൻ സ്​ഥാനാർഥികളെയും പ്രഖ്യാപിച്ച്​ ആപ്​
cancel

ന്യൂ​ഡ​ല്‍ഹി: ഫെ​ബ്രു​വ​രി എ​ട്ടി​ന്​ ന​ട​ക്കു​ന്ന ഡ​ല്‍ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ആം ​ആ​ദ് ​​മി പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ൾ സി​റ്റി​ങ ്​ സീ​റ്റാ​യ ന്യൂ​ഡ​ല്‍ഹി മ​ണ്ഡ​ല​ത്തി​ലാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ്​ വി​ട്ടു പാ​ർ​ട്ടി​യി ​െ​ല​ത്തി​യ എ​ട്ടു പേ​ർ​ക്ക്​ സീ​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. 70 സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ​ട്ടി​ക​യി​ല്‍ 46 പേ​ര്‍ നി​ല​വി​ലെ എം.​എ​ൽ.​എ​മാ​രാ​ണ്. എ​ട്ടു വ​നി​ത​ക​ളാ​ണ്​ ഇ​ടം പി​ടി​ച്ച​ത്. ഫെബ്രുവരി 11നാണ് തെരഞ്ഞെടുപ്പ് ഫലം.

ആ​പ്​ എം.​എ​ൽ.​എ പാ​ർ​ട്ടി വി​ട്ടു
ന്യൂ​ഡ​ൽ​ഹി: ആ​സ​ന്ന​മാ​യ ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ മു​മ്പാ​യി ‘ആ​പ്​​’ എം.​എ​ൽ.​എ എ​ൻ.​ഡി. ശ​ർ​മ പാ​ർ​ട്ടി വി​ട്ടു. പാ​ർ​ട്ടി, സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ സീ​റ്റു​ക​ൾ വി​ൽ​ക്കു​ക​യാ​ണ്​ എ​ന്ന്​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ര​ണ്ടു ത​വ​ണ എം.​എ​ൽ.​എ​യാ​യി​രു​ന്ന റാം ​സി​ങ്​ നേ​താ​ജി​യെ ക​ഴി​ഞ്ഞ ദി​വ​സം ‘ആ​പ്പി’​ൽ എ​ടു​ത്തി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ശ​ർ​മ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​യു​ടെ വീ​ട്ടി​ൽ കു​ത്തി​യി​രി​പ്പ്​ ന​ട​ത്തു​ക​യു​ണ്ടാ​യി. രാ​ഷ്​​ട്രീ​യം ശു​ദ്ധീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ ‘ആം ​ആ​ദ്​​മി പാ​ർ​ട്ടി’​യും മ​റ്റു​ പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ഇ​പ്പോ​ൾ വ്യ​ത്യാ​സ​മി​ല്ലാ​താ​യെ​ന്ന്​ ശ​ർ​മ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapkejriwaldelhi electionindia news
News Summary - Delhi Elections 2020: AAP announces list of 70 candidates
Next Story