Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ^റിക്ഷാ ​ഡ്രൈവറെ...

ഇ^റിക്ഷാ ​ഡ്രൈവറെ അടിച്ചുകൊന്ന കേസ്​; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഇ^റിക്ഷാ ​ഡ്രൈവറെ അടിച്ചുകൊന്ന കേസ്​; രണ്ടുപേർ അറസ്​റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: പൊ​തു​സ്​​ഥ​ല​ത്ത്​ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത്​ ത​ട​ഞ്ഞ​തി​ന്​ ഇ-​റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ​ര​ണ്ടു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി. 
ശ​നി​യാ​ഴ്​​ച രാ​ത്രി ര​വീ​ന്ദ്ര​കു​മാ​റി​നെ​യാ​ണ്​ 15ഒാ​ളം വ​രു​ന്ന സം​ഘം അ​ടി​ച്ചു​കൊ​ന്ന​ത്. ​പി​ടി​കൂ​ടി​യ​വ​രി​ൽ ഒ​രാ​ൾ​ക്ക്​ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മ​റ്റു പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. 

കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട യു​വാ​വി​​​െൻറ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കു​ക​യും 50,000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​ഞ്ചു​ല​ക്ഷം ന​ഷ്​​ട പ​രി​ഹാ​രം ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.   

അ​തി​നി​ടെ, കൊ​ല്ല​പ്പെ​ട്ട ര​വീ​ന്ദ്ര​കു​മാ​റി​​​െൻറ ഭാ​ര്യ റാ​ണി​ക്ക്​ നോ​ർ​ത്ത്​ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ജോ​ലി ന​ൽ​കും. ഇ​വ​ർ​ക്ക്​ മേ​യ​ർ പ്രീ​തി അ​ഗ​ർ​വാ​ൾ ഒാ​ഫ​ർ ലെ​റ്റ​ർ കൈ​മാ​റി. ക്ലാ​സ്​ ഫോ​ർ ജീ​വ​ന​ക്കാ​രി​യാ​യാ​ണ്​ നി​യ​മ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-rickshaw driver murder
News Summary - Delhi e-rickshaw driver murder: 2 caught including minor
Next Story