Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ശ​ക്ത​മാ​യ പ​നി ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ​രി​ശോ​ധ​ന​ക്കായി ലോ​ക്നാ​യ​ക് ജ​യ​പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ലാണ് പ്ര​വേ​ശി​പ്പി​ച്ചത്.

ക​ഴി​ഞ്ഞ 14നാ​ണ് സി​സോ​ദി​യ​ക്ക് കോ​വി​ഡ് സ്ഥിരീകരി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കുകയായിരുന്നു. കെജ് ​രി​വാ​ൾ മ​ന്ത്രി​സ​ഭ​യി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് സി​സോ​ദി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manish Sisodia​Covid 19
Next Story