Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിരോധം ദുര്‍ബലം;...

പ്രതിരോധം ദുര്‍ബലം; ഡല്‍ഹി ഭീതിയില്‍

text_fields
bookmark_border
delhi-covid-19
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്​ വൈ​റ​സി​െ​ന​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദു​ര്‍ബ​ല​മാ​യ ഡ​ല്‍ഹി ​യി​ല്‍ ഡോ​ക്ട​ര്‍ക്ക് കോ​വി​ഡ് ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് 900 പേ​ര്‍ സ​മ്പ​ര്‍ക്ക വി ​ല​ക്കി​ല്‍. ക​ഴി​ഞ്ഞ മാ​സം വ​ര്‍ഗീ​യ ആ​ക്ര​മ​ണം ന​ട​ന്ന വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ലെ മൊ​ഹ​ല്ല ക്ല ി​നി​ക്കി​ലെ ഡോ​ക്ട​ര്‍ക്കാ​ണ് രോ​ഗ​ബാ​ധ​യു​ള്ള​താ​യി ഡ​ല്‍ഹി ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ ന്‍ അ​റി​യി​ച്ച​ത്. ഇ​തോ​ടെ ഡ​ല്‍ഹി​യി​ല്‍ രോ​ഗ​ബാ​ധ​യു​ള്ള​വ​രു​ടെ എ​ണ്ണം 36 ആ​യി. ഡോ​ക്ട​ര്‍ക്ക് പു​റ​മെ ഭാ​ര്യ​ക്കും മ​ക​ള്‍ക്കും കോ​വി​ഡ്​ പോ​സി​റ്റി​വാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.

അ​തി​നി​ടെ, കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന് മു​ന്‍ക​രു​ത​ലു​ക​ളൊ​ന്നു​മെ​ടു​ക്കാ​ത്ത​തി​ന് ഡോ​ക്ട​ര്‍മാ​ര്‍ സ​മ​രം ന​ട​ത്തി​യ ഡ​ല്‍ഹി ലോ​ക്നാ​രാ​യ​ണ്‍ ജ​യ​പ്ര​കാ​ശ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ കി​ഷോ​ര്‍ സി​ങ്ങി​നെ മാ​റ്റി.
രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന രോ​ഗി​യെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​തെ മെ​ഡി​സി​ന്‍ എ​മ​ര്‍ജ​ന്‍സി​യി​ല്‍ കി​ട​ത്തി രോ​ഗം സ​ങ്കീ​ര്‍ണ​മാ​കു​ക​യും രോ​ഗി​ക്ക് കൃ​ത്രി​മ ശ്വാ​സം ന​ല്‍കേ​ണ്ടി വ​രു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍മാ​ര്‍ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്.

എ​ല്‍.​എ​ന്‍.​ജെ.​പി ആ​ശു​പ​ത്രി​യി​ലെ വൃ​ത്തി​ഹീ​ന​മാ​യ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഒ​രു രോ​ഗി ത​ന്നെ നേ​ര​ത്തേ പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍പോ​ലും ഇ​ല്ലാ​തെ ത​ങ്ങ​ളു​ടെ ജീ​വ​ന്‍ അ​പാ​യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഴ്സു​മാ​രും പ​രാ​തി ന​ല്‍കി​യി​രു​ന്നു.മ​തി​യാ​യ മാ​സ്കും പി.​പി.​ഇ​യും ഇ​ല്ലാ​തെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്ന് കാ​ണി​ക്കു​ന്ന വി​ഡി​യോ ഡോ​ക്ട​ര്‍മാ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ു. അ​തോ​ടെ​യാ​ണ് കെ​ജ്​​രി​വാ​ള്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റെ മാ​റ്റി​യ​ത്.

ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മൊ​ഹ​ല്ല ക്ലി​നി​ക്കി​ല്‍ മാ​ര്‍ച്ച് 12ന് ​കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​വു​മാ​യി ചി​കി​ത്സ തേ​ടി​യ സ്ത്രീ​യി​ല്‍നി​ന്നാ​ണ് ഡോ​ക്ട​ര്‍ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​ത്. ഡോ​ക്ട​റു​ടെ ഭാ​ര്യ​യെ​യും മ​ക​ളെ​യും ദി​ല്‍ഷാ​ദ് ഗാ​ര്‍ഡ​നി​ലെ ജി.​ടി.​ബി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.വ​ര്‍ഗീ​യ ആ​ക്ര​മ​ണം ന​ട​ന്ന വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍ രോ​ഗ​ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia news
News Summary - Delhi covid 19 cases-India news
Next Story