Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന്​ 20 വർഷം തടവ്​

text_fields
bookmark_border
rape case
cancel


ന്യൂഡൽഹി: വിദ്യാർഥിനിയെ ബലാത്സംഗംചെയ്​ത കേസിൽ ട്യൂഷൻ അധ്യാപകന്​ ഡൽഹി കോടതി 20 വർഷം തടവു​ ശിക്ഷ വിധിച്ചു. റോഷൻ കുമാറിനെ (29) ആണ്​ അഡീഷനൽ സെഷൻസ്​ ജഡ്​ജി സതീഷ്​കുമാർ ശിക്ഷിച്ചത്​. 2017ലായിരുന്നു സംഭവം.

പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു ട്യൂഷൻ അധ്യാപക​​െൻറ നിരന്തര പീഡനം. ഇയാൾ കുട്ടിയുടെ ചിത്രം പകർത്തുകയും ഭീഷണിപ്പെടുത്തുകയുംചെയ്​തു. റോഷൻ കുമാറിന്​ 52,000 പിഴയും വിധിച്ചു. പെൺകുട്ടിക്ക്​ ആറു ലക്ഷം രൂപ നഷ്​ടപരിഹാരം നൽകാൻ കോടതി ഡൽഹി ലീഗൽ സർവിസ്​ അതോറിറ്റിയോട്​ നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Court Sentences Tuition Teacher to 20 Years in Jail
Next Story