Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅബു സലീമിന്​ ഏഴ്​ വർഷം ...

അബു സലീമിന്​ ഏഴ്​ വർഷം തടവ്​

text_fields
bookmark_border
അബു സലീമിന്​ ഏഴ്​ വർഷം തടവ്​
cancel

ന്യൂഡൽഹി: വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ച്​ കോടി തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ അധോലോക നായകൻ അബു സലീമിന്​ ഏഴ്​ വർഷം തടവ്​. 2002ലുണ്ടായ സംഭവത്തിലാണ്​ ഇപ്പോൾ ശിക്ഷവിധി ഉണ്ടായിരിക്കുന്നത്​.

പ്രതിഭാഗത്തി​​​​​െൻറയും പ്രോസിക്യൂഷ​​​​​െൻറയും വാദങ്ങൾ കേട്ട കോടതി മെയ്​ 26ന്​ കേസിൽ അബുസലീം കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയിരുന്നു. സൗത്ത്​ ഡൽഹി സ്വദേശിയായ വ്യവസായി അശോക്​ ഗുപ്​തയിൽ നിന്ന്​ അഞ്ച്​ കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ്​ അബുസലീമിനെതിരായ പരാതി.

Show Full Article
TAGS:abu salem delhi court Extortion Case india news malayalam news 
News Summary - Delhi Court Sentences Gangster Abu Salem To Jail For 7 Years In 2002 Extortion Case-india news
Next Story