Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്കുചൂണ്ടി ഭീഷണി​:...

തോക്കുചൂണ്ടി ഭീഷണി​: മുൻ എം.പിയുടെ മകൻ ജുഡീഷ്യൽ കസ്​റ്റഡിയിൽ

text_fields
bookmark_border
തോക്കുചൂണ്ടി ഭീഷണി​: മുൻ എം.പിയുടെ മകൻ ജുഡീഷ്യൽ കസ്​റ്റഡിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ തോ​ക്കു​പ​യോ​ഗി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ ബി.​എ​സ്.​പി എം.​പി രാ​കേ​ഷ്​ പാ​ണ്ഡെ​യു​ടെ മ​ക​ൻ ആ​ശി​ഷ്​ പാ​ണ്ഡെ​യെ ഡ​ൽ​ഹി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. പൊ​ലീ​സ്​ ക​സ്​​റ്റ​ഡി വേ​ണ്ടെ​ന്ന്​​ ​അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ ന​വം​ബ​ർ അ​ഞ്ചു​വ​രെ പാ​ണ്ഡെ​യെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ നേ​ര​േ​ത്ത ത​ള്ളി​യ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​ പു​റ​െ​പ്പ​ടു​വി​ച്ചി​രു​ന്നു. ഹോ​ട്ട​ലി​ലെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന​ടു​ത്തു​​​വെ​ച്ച്​ പാ​ണ്ഡെ ​ൈക​യി​ൽ തോ​ക്കു​പി​ടി​ച്ച്​ ഒ​രു സ്​​ത്രീ​യും പു​രു​ഷ​നു​മാ​യി വാ​ക്​​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന്​ ഇ​യാ​െ​ള അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഡ​ൽ​ഹി, യു.​പി പൊ​ലീ​സ്​ സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ വെ​ട്ടി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഡ​ൽ​ഹി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ല​ഖ്​​​നോ​വി​ൽ നി​ന്നു​ള്ള ആ​ശി​ഷ്​ പാ​ണ്ഡെ​യു​ടെ സ​ഹോ​ദ​ര​ൻ റി​തേ​ഷ്​ പാ​ണ്ഡെ യു.​പി​യി​ൽ എം.​എ​ൽ.​എ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspdelhi courtmalayalam newsAshish Pandeygun waving
News Summary - Delhi court extends Ashish Pandey's custody -india news
Next Story