Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എൻ.എക്​സ്​ മീഡിയ...

ഐ.എൻ.എക്​സ്​ മീഡിയ കേസ്​: ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക്​ അനുമതി

text_fields
bookmark_border
chidabaram
cancel

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്​സ്​മ​െൻറ്​ ഡയറക് ​ടറേറ്റിന്​ അനുമതി. ഡൽഹിയിലെ കോടതിയാണ്​ അനുമതി നൽകിയത്​. തീഹാർ ജയിലിലെത്തി നവംബർ 22-23 തീയതികളിൽ ഇ.ഡിക്ക്​ ചിദംബരത്തെ ചോദ്യം ചെയ്യാം.

ഡൽഹിയിലെ റോസ്​ അവന്യു കോടതിയിലാണ്​ ചിദംബരത്തിനെതിരെ ഇ.ഡി ഹരജി സമർപ്പിച്ചത്​. നേരത്തെ ചിദംബരത്തി​​െൻറ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. തുടർന്ന്​ ചിദംബരം സുപ്രീംകോടതിയിൽ ജാമ്യഹരജി സമർപ്പിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsP.ChidabaramINX media case
News Summary - Delhi court allows ED to interrogate Chidambaram in INX Media case-India news
Next Story