Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജി...

രാജി പിൻവലിച്ചില്ലെങ്കിൽ തൂങ്ങിച്ചാവുമെന്ന്​; കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്തി​നു മു​ന്നി​ൽ ആ​ത​​മ​ഹ​ത്യാ ശ്ര​മം

text_fields
bookmark_border
രാജി പിൻവലിച്ചില്ലെങ്കിൽ തൂങ്ങിച്ചാവുമെന്ന്​;  കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്തി​നു മു​ന്നി​ൽ ആ​ത​​മ​ഹ​ത്യാ ശ്ര​മം
cancel
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി പി​ൻ​വ​ലി​പ്പി​ക്കാ​ൻ എ.​െ​എ.​സി.​സി ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ ശ്ര​മം. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ ഹ​നീ​ഫ്​ ഖാ​​െൻറ വ​ക​യാ​യി​രു​ന്നു നാ​ട​കം. കൈ​യി​ൽ ക​യ​റു​മാ​യി കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്തി​നു മു​ന്നി​ലെ മ​ര​ത്തി​ലേ​ക്ക്​ ഏ​ന്തി​വ​ലി​ഞ്ഞു ക​യ​റി​യ ഇ​യാ​െ​ള സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രും പൊ​ലീ​സും ചേ​ർ​ന്ന്​ പി​ടി​കൂ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidecongress worker
News Summary - Delhi: Congress worker attempts suicide
Next Story