Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാൻഡ്രൈവറെ വെടിവെച്ചു വീഴ്​ത്തി​ ഒന്നാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
വാൻഡ്രൈവറെ വെടിവെച്ചു വീഴ്​ത്തി​ ഒന്നാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി
cancel

ന്യൂഡൽഹി: സ്​കൂൾ വാനി​​​​​​െൻറ ഡ്രൈവറെ വെടിവെച്ചു വീഴ്​ത്തി ഒന്നാം ക്ലാസ്​ വിദ്യാർഥിയെ തട്ടി​െക്കാണ്ടുപോയി. ഡൽഹിയിലെ ദിൽഷാദ്​ ഗാർഡനിലാണ്​ സംഭവം. 

20 ഒാളം വിദ്യാർഥികളുമായി സ്​കൂളിലേക്കു പോവുകയായിരുന്നു വാൻ. വാൻ ദിൽഷാദ്​ഗാർഡനി​െലത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞു നിർത്തി ഡ്രൈവറുടെ കാലിന്​ വെടിവെക്കുകയായിരുന്നു. തുടർന്ന്​ ഇവർ ഒന്നാം ക്ലാസ്​ വിദ്യാർഥിയെ തട്ടിയെടുത്ത്​ കടന്നുകളഞ്ഞു.  

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Class 1 Student Kidnapped From School Bus - India News
Next Story